App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസിന് ആ പേര് ലഭിച്ചത് ?

Aഗ്രീക്കിലെ ആദ്യാക്ഷരത്തിൽ നിന്നും

Bഗ്രീക്കിലെ രണ്ടാമത്തെയക്ഷരത്തിൽ നിന്നും

Cഗ്രീക്കിലെ നാലാമത്തെ അക്ഷരത്തിൽ നിന്നും

Dഗ്രീക്കിലെ പതിനഞ്ചാമത്തെ അക്ഷരത്തിൽ നിന്നും

Answer:

D. ഗ്രീക്കിലെ പതിനഞ്ചാമത്തെ അക്ഷരത്തിൽ നിന്നും

Read Explanation:

കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് 

  • ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം
  • ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം - ദക്ഷിണ ആഫ്രിക്ക
  • ഒമിക്രോൺ വൈറസിന് ഗ്രീക്ക് അക്ഷരമാലയിലെ 15 ാമത്തെ ഒമിക്രോണ്‍ എന്ന വാക്കാണ് നല്‍കിയത്.
  • 12 വകഭേദങ്ങള്‍ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. 
  • ഗ്രീക്ക് അക്ഷരമാലയിലെ 13,14 വാക്കുകള്‍ ചൈനയിലെ വ്യക്തികള്‍ക്ക് നല്‍കുന്ന പേരുകളെ സൂചിപ്പിക്കുന്നതായതിനാല്‍ ആ രണ്ട് വാക്കുകള്‍ ഒഴിവാക്കി അതിനുശേഷമുള്ള ഒമിക്രോണ്‍ എന്ന വാക്ക് ഏറ്റവും പുതിയ കൊറോണ വൈറസ് വകഭേദത്തിന് നല്‍കുകയായിരുന്നു.



Related Questions:

മാരകരോഗമായ നിപ്പക്ക് കാരണം

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും വായുവിലൂടെ പകരുന്ന രോഗങ്ങൾ തെരഞ്ഞെടുക്കുക :

  1. ക്ഷയം
  2. ടൈഫോയിഡ്
  3. ചിക്കൻപോക്സ്
  4. എലിപ്പനി
    വട്ടച്ചൊറി എന്ന രോഗം പകരുന്നത് ഏത് സൂക്ഷ്മജീവി വഴിയാണ്?
    താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മൂലമല്ലാത്തത് ഏത്?
    കൊതുക് മൂലം പകരുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?