ചിറകിലുള്ള പ്രത്യേക അവയവങ്ങൾ തമ്മിൽ ഉരസി ഉയർന്ന ആവൃത്തിയിലുള്ള ശബ്ദമുണ്ടാക്കുന്ന ജീവി ?Aകൊതുക്Bതേനീച്ചCചീവീട്Dഇതൊന്നുമല്ലAnswer: C. ചീവീട് Read Explanation: ആവൃത്തി - ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം യൂണിറ്റ് - ഹെട്സ് ആവൃത്തി കൂടുമ്പോൾ ശബ്ദത്തിന്റെ കൂർമത കൂടുന്നു സ്വാഭാവിക ആവൃത്തി - ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ ഉണ്ടാകുന്ന ആവൃത്തി വസ്തുവിന്റെ നീളം , കനം , വലിവുബലം ,സ്വഭാവം എന്നിവ ഇതിനെ സ്വാധീനിക്കുന്നു ചിറകിലുള്ള പ്രത്യേക അവയവങ്ങൾ തമ്മിൽ ഉരസി ഉയർന്ന ആവൃത്തിയിലുള്ള ശബ്ദമുണ്ടാക്കുന്ന ജീവി - ചീവീട് കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 500 Hz തേനിച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 300 Hz Read more in App