App Logo

No.1 PSC Learning App

1M+ Downloads
കാർബൺഡൈയോക്സൈഡ് (CO₂) വാതകത്തിന്റെ ക്രിട്ടിക്കൽ താപനില 30.98°C ആണ്. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

A30.98°C -ൽ മാത്രമേ CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കാൻ സാധിക്കുകയുള്ളു

BCO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ഊഷ്മാവ് 30.98°C ആണ്

CCO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും താഴ്ന്ന ഊഷ്മാവ് 30.98°C ആണ്

D30.98°C -ൽ മാത്രം CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കില്ല

Answer:

B. CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ഊഷ്മാവ് 30.98°C ആണ്

Read Explanation:

മർദ്ദം വർദ്ധിക്കുന്നതിലൂടെ വാതകത്തെ ദ്രാവകമാക്കി മാറ്റാൻ കഴിയുന്ന എട്ടവും ഉയർന്ന താപനിലയെ, ആവാതകത്തിന്റെ ക്രിട്ടിക്കൽ താപനില (Tc) എന്ന് വിളിക്കുന്നു.


Related Questions:

ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് ആര് ?
Which of the following species has an odd electron octet ?
താഴെ തന്നിരിക്കുന്നവയിൽ ഏത് മൂലകമാണ് "ബാബിറ്റ് മെറ്റൽ" എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിട്ടുള്ളത് ?
How many subshells are present in 'N' shell?
Which is the ore of aluminium?