Challenger App

No.1 PSC Learning App

1M+ Downloads
ഗോഡ് ഓഫ് കെമിസ്ട്രി എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ:

Aജോൺ ഡാൽട്ടൺ

Bമാക്സ് പ്ലാങ്ക്

Cഅൻ്റോയിൻ ലാവോസിയർ

Dറൂഥർ ഫോർഡ്

Answer:

C. അൻ്റോയിൻ ലാവോസിയർ

Read Explanation:

Antoine Lavoisier ൻ്റെ സംഭാവനകൾ:

  1. ജ്വലനത്തിൽ ഓക്സിജന്റെ പങ്ക് അദ്ദേഹം പ്രസ്താവിച്ചു.
  2. ജലം ഒരു മൂലകമല്ല, മറിച്ചു ഒരു സംയുക്തമാണെന്ന് ആദ്യമായി സ്ഥാപിച്ചത് അദ്ദേഹമാണ്.
  3. ശ്വസനം ജ്വലനത്തിൻ്റെ ഒരു രൂപമാണെന്നും അദ്ദേഹം കണ്ടെത്തി.
  4. പിണ്ഡത്തിൻ്റെ സംരക്ഷണ നിയമവും അദ്ദേഹം നിർദ്ദേശിച്ചു.
  5. വജ്രം കാർബണിൻ്റെ ഒരു രൂപമാണെന്നും, സൾഫർ ഒരു മൂലകമാണെന്നും അദ്ദേഹം കണ്ടെത്തി.

 


Related Questions:

ഒരു മൂലകത്തിന് W ആറ്റോമിക ഭാരവും N ആറ്റോമിക സംഖ്യയും ഉണ്ട്. എന്നാൽ അതിന്റെ ആറ്റത്തിന്റെ ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ എണ്ണം എത്ര ?
Neutron was discovered by
The pH of 10-2 M H₂SO₄ is:
In which of the following ways does absorption of gamma radiation takes place ?
ഘനരൂപങ്ങളുടെ ഘടന ,ഘടകങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന രസതന്ത്ര ശാഖ ?