Challenger App

No.1 PSC Learning App

1M+ Downloads
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ

Aഎസ്. സോമനാഥ്

Bഎസ്. പാണ്ഡ്യൻ

Cഎ. രാജരാജൻ

Dപി. കുഞ്ഞികൃഷ്ണൻ

Answer:

C. എ. രാജരാജൻ

Read Explanation:

സതീശ് ധവൻ ബഹിരാകാശ കേന്ദ്രം

  • ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് സതീശ് ധവൻ ബഹിരാകാശ കേന്ദ്രം.
  • ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിക്ഷേപണ കേന്ദ്രമാണിത്. 

  • ഐ.എസ്.ആർ.ഓ.യുടെ മുൻ ചെയർമാനായ ശ്രീ സതീശ് ധവാന്റെ സ്മരണയ്ക്കായാണ് കേന്ദ്രത്തിന് 2002 ൽ ഇപ്പോഴത്തെ പേര് നൽകിയത്.
  • 'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം' എന്ന് വിളിക്കുന്നു

Related Questions:

ചാന്ദ്രയാൻ-3 ന്റെറെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത് ?
The minimum number of geostationary satellites needed for global communication coverage ?
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?