Challenger App

No.1 PSC Learning App

1M+ Downloads
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____

Aബാർ ഗ്രാഫ്

Bപൈ ചാർട്ട്

Cഒജൈവ്

Dഹിസ്റ്റോഗ്രാം

Answer:

C. ഒജൈവ്

Read Explanation:

സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് സഞ്ചിതാവൃത്തി വക്രം അഥവാ ഒജൈവ്. ഒജൈവുകൾ രണ്ടുതരം ഉണ്ട്. 1. ആരോഹണ സഞ്ചിതാവൃത്തി വക്രം (Less than Ogive) 2. അവരോഹണ സഞ്ചിതാവൃത്തി വക്രം (Greater than Ogive or More than Ogive)


Related Questions:

If E and F are events such that P(E) = ¼ P(F) = ½ and P (E and F) = 1/8 Find P(not E and not F)
താഴെ തന്നിട്ടുള്ളവയിൽ പോസിറ്റീവ് സ്ക്യൂനെസ്സിന്ടെ പ്രത്യേകത ഏത് ?
ഒരു ഡാറ്റയിലടങ്ങിയിരിക്കുന്ന വിവരങ്ങളെ വരിയും നിരയുമുപയോഗിച്ച് വളരെ വ്യവ സ്ഥാപിതവും സംക്ഷിപ്‌തവും സമഗ്രവുമായി അവതരിപ്പിക്കുന്ന പ്രക്രിയ
The mean deviation about mean of the values 18, 12, 15 is :
വേർതിരിക്കപ്പെട്ട ദീർഘചതുരങ്ങൾ അടങ്ങിയതാണ് ഒരു ബാർഡയഗ്രം. ഇതിലെ ഓരോ ദീർഘചതുരവും ____ എന്നറിയപ്പെടുന്നു