Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
യുനെസ്കോയുടെ സാംസ്ക്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ 2022-ൽ ഇന്ത്യ നാമനിർദ്ദേശം ചെയ്‌ത നൃത്തരൂപം 'ഗർഭ' ഏതു സംസ്ഥാനത്തിൽ നിന്നാണ്?

Aതമിഴ്‌നാട്

Bഒഡീഷ

Cഗുജറാത്ത്

Dമധ്യപ്രദേശ്

Answer:

C. ഗുജറാത്ത്

Read Explanation:

  • പ്രധാനമായും നവരാത്രി ഒമ്പത് ദിവസങ്ങളിലാണ് ഗർഭ അരങ്ങേറുന്നത്.

  • ദുർഗ്ഗാദേവിയുടെ (ശക്തി) ആരാധനയുമായി ബന്ധപ്പെട്ടാണ് ഈ നൃത്തരൂപം നിലനിൽക്കുന്നത്

  • മധ്യഭാഗത്ത് സുഷിരങ്ങളുള്ള മൺപാത്രത്തിനുള്ളിൽ കത്തിച്ചുവെച്ച വിളക്കിന് (ഇതിനെ 'ഗർഭ ദീപ്' എന്ന് വിളിക്കുന്നു) ചുറ്റും വട്ടത്തിൽ നീങ്ങിയാണ് നൃത്തം ചെയ്യുന്നത്. ഇത് ജീവിത ചക്രത്തെ (ജനനം മുതൽ മരണം വരെ) സൂചിപ്പിക്കുന്നു.

  • താളാത്മകമായ കൈകൊട്ടലുകളും പാട്ടുകളും ഇതിന്റെ പ്രത്യേകതയാണ്. ഒപ്പം ധോൾ (Dhol) പോലുള്ള വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നു.


Related Questions:

ചേരുംപടി ചേർക്കുക.

 

A

  B
1 ഫസൽ അലി കമ്മീഷൻ A 1987 മെയ് 
2 ഭാഷയുടെ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാന രൂപീകരണം B 2000 നവംബർ
3 ചത്തീസ്ഗഢ് രൂപീകരണം C 1953 ഒക്ടോബർ
4 ഗോവാ സംസ്ഥാന രൂപീകരണം D 1953 ഡിസംബർ 
In October 2023, Indrasena Reddy Nallu has been appointed the Governor of which of the following states in India?
മാതൃകാഗ്രാമ വികസനത്തിന് ശ്രദ്ധേയമായ രാലഗൻസിദ്ധി ഏത് സംസ്ഥാനത്താണ് ?
In which state is the festival of 'Kalinga Mahotsav 'celebrated?
Which material was largely used to build the stupa at Piprahwa in Uttar Pradesh?