വൃക്കയുടെ കടും നിറമുള്ള ആന്തരഭാഗം?Aകോർട്ടക്‌സ്Bമെഡുല്ലCപെൽവിസ്Dഇവയൊന്നുമല്ലAnswer: B. മെഡുല്ല Read Explanation: വൃക്കയുടെ ആന്തരഘടന: കോർട്ടക്‌സ് വൃക്കയുടെ ഇളംനിറമുള്ള ബാഹ്യഭാഗം. നെഫ്രോണുകളുടെ അതിസൂക്ഷ്‌മ അരിപ്പകൾ കാണപ്പെടുന്നു. മെഡുല്ല വൃക്കയുടെ കടും നിറമുള്ള ആന്തരഭാഗം. നെഫ്രോണുകളുടെ നീണ്ട കുഴലുകൾ കാണപ്പെടുന്നു. പെൽവിസ് അരിപ്പകളിൽ നിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം. Read more in App