Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, 2000 (ഐടിഎ 2000 അല്ലെങ്കിൽ ഐ ടി ആക്ട്) ഇന്ത്യൻ പാർലമെൻറിൽ വിജ്ഞാപനം ചെയ്ത തീയതി :

A2000 നവംബർ 7

B2000 ഒക്ടോബർ 10

C2000 ഓഗസ്റ്റ് 7

D2000 ഒക്ടോബർ 17

Answer:

D. 2000 ഒക്ടോബർ 17

Read Explanation:

• ഐ ടി ആക്ട് 2000 നിലവിൽ വന്നപ്പോൾ ഉള്ള ഇന്ത്യൻ രാഷ്ട്രപതി - കെ ആർ നാരായണൻ • ഐ ടി ഭേദഗതി നിയമം നിലവിൽ വന്നത് - 2009 ഒക്ടോബർ 27


Related Questions:

The Indian Computer Emergency Response Team serves as :
IT ആക്ടിലെ സെക്ഷൻ 66 C എന്തിനെക്കുറിച്ചാണ് പറയുന്നത് ?
മനപ്പൂർവ്വം ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ വകുപ്പ് താഴെക്കൊടുത്തതിൽ ഏത് ?
വിവരസാങ്കേതിക വിദ്യാ നിയമത്തിൻ്റെ 78-ാം വകുപ്പ് പ്രകാരം, ആ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അധികാരമുള്ള വ്യക്തി ആര്?
ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് നിലവിൽ വന്ന വർഷം :