App Logo

No.1 PSC Learning App

1M+ Downloads
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം, ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ

A2 വർഷം വരെ തടവും 1 ലക്ഷം വരെ പിഴയും

B2 വർഷം വരെ തടവും 2 ലക്ഷം വരെ പിഴയും

C3 വർഷം വരെ തടവും 1 ലക്ഷം വരെ പിഴയും

D3 വർഷം വരെ തടവും 2 ലക്ഷം വരെ പിഴയും

Answer:

C. 3 വർഷം വരെ തടവും 1 ലക്ഷം വരെ പിഴയും

Read Explanation:

ഐടി ആക്ട് 2000-ലെ സെക്ഷൻ 66 സി: ഐഡൻ്റിറ്റി തെഫ്റ്റ്

  • കുറ്റം: വഞ്ചനാപരമായോ, സത്യസന്ധതയില്ലാതെയോ മറ്റേതെങ്കിലും വ്യക്തിയുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും തനതായ തിരിച്ചറിയൽ ഫീച്ചർ ഉപയോഗിക്കുന്നത്.

  • ശിക്ഷ: മൂന്ന് വർഷം വരെ തടവും, ഒരു ലക്ഷം രൂപ വരെ പിഴയും.


Related Questions:

ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഐടി നിയമത്തിലെ സെക്ഷൻ 43 പ്രതിപാദിക്കുന്നത്?
വ്യക്തികൾക്കെതിരെയുള്ള സൈബെർ കുറ്റകൃത്യങ്ങളിൽ പെടാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് IT ആക്ടിന്റെ സെക്ഷൻ 72-ന്റെ കീഴിൽ ഉൾപ്പെടാത്തത്
ഇനിപ്പറയുന്നവയിൽ ഏതാണ് സൈബർ സുരക്ഷയ്ക്ക് ഭീഷണി ആയേക്കാവുന്ന വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യുന്നത്?