App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വോട്ടർമാരുടെ ദിനമായി ആചരിക്കുന്ന ദിവസം

Aഡിസംബർ 10

Bജനുവരി 25

Cമാർച്ച് 8

Dസെപ്റ്റംബർ 1

Answer:

B. ജനുവരി 25


Related Questions:

'ദേശീയ യുവജനദിന'മായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
എഞ്ചിനിയേഴ്സ് ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 15 ആരുടെ ജന്മദിനമാണ്
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗൾയാൻ നിക്ഷേപിച്ച ദിവസം ഏതാണ്?
2024 ലെ ഇന്ത്യൻ വ്യോമസേനാ ദിനത്തിൻ്റെ പ്രമേയം ?