Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഫാർമേഴ്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദിനാചരണം നടത്താവുന്ന ഏറ്റവും അനുയോജ്യമായ ദിവസം :

Aഒക്ടോബർ 16

Bസെപ്റ്റംബർ 16

Cജൂൺ 5

Dനവംബർ 7

Answer:

A. ഒക്ടോബർ 16

Read Explanation:

• ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. • 1945 ഒക്ടോബർ 16-നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിൽ ഭക്ഷ്യ കാർഷിക സംഘടന (Food and Agriculture Organization - FAO) സ്ഥാപിതമായത്.


Related Questions:

The birthday of, who of the following is celebrated as National Youth Day (January 12) ?
ആരുടെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്
ദേശീയ കർഷകദിനം ഡിസംബർ 23-ന് ആചരിക്കുന്നു. ആരുടെ ജന്മനദിനമാണ് ഇത് ? |
ചുവടെ ചേർത്തവരിൽ ആരുടെ ചരമദിനമാണ് മഹാപരിനിർവ്വാണ ദിവസമായി ആചരിക്കുന്നത്?
ഇന്ത്യ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം.?