Challenger App

No.1 PSC Learning App

1M+ Downloads
ഡെക്കൻ ട്രാപ് ഒരു വലിയ ..... ആണ്.

Aവെള്ളപ്പൊക്കം

Bപ്രളയ ബസാൾട്ട് പ്രവിശ്യ

Cലാവ സമതലം

Dപരിച അഗ്നിപർവ്വതം

Answer:

B. പ്രളയ ബസാൾട്ട് പ്രവിശ്യ


Related Questions:

ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഏത് പരിവർത്തന മേഖലയിൽ തുടങ്ങിയാണ് 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നതു ?
ഏറ്റവും വിസ്ഫോടകമായ അഗ്നിപർവ്വതങ്ങൾ:
കാമ്പിനു "NIFE "എന്ന് പേര് വരാൻ കാരണം ?
ഭൂമിയുടെ പുറം കാമ്പിന്റെ കനം ഏകദേശം എത്ര ?
ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്നത് എന്തിൽ ?