Challenger App

No.1 PSC Learning App

1M+ Downloads
ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്നത് എന്തിൽ ?

Aസീസ്മോഗ്രാഫ്.

Bബാരോഗ്രാഫ്.

Cപാന്റോഗ്രാഫ്.

Dഎർഗോഗ്രാഫ്.

Answer:

A. സീസ്മോഗ്രാഫ്.


Related Questions:

ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
ഭൂവൽക്കത്തിനുള്ളിൽ തണുത്തുറയുന്ന ലാവ വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളുന്നു .ഈ ശിലാ രൂപങ്ങളെ എന്താണ് വിളിക്കുന്നത് ?
ഭൂമിയിൽ ഏറ്റവും വേഗത്തിൽ എത്തുന്ന തരംഗങ്ങളെ വിളിക്കുന്നത്?
ഡെക്കാൻ കെണി വളരെ വലുതാണ് , എന്തിന്റെ ?
തരംഗരൂപത്തിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ആഗ്നേയരൂപങ്ങളെ ..... എന്ന് വിളിക്കുന്നു.