ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണംAസ്പ്രിങ് ബാലൻസ്Bപ്ലാറ്റ്ഫോം ബാലൻസ്Cഇവരണ്ടുംDഇവയൊന്നുമല്ലAnswer: C. ഇവരണ്ടും Read Explanation: ഭാരത്തിന്റെ യൂണിറ്റ്:ഭാരത്തിന്റെ യൂണിറ്റ് ന്യൂട്ടൻ (N) ആണ്.കിലോഗ്രാം വെയിറ്റ് (kgwt) എന്നത് ഭാരത്തിന്റെ മറ്റൊരു യൂണിറ്റാണ്.സ്പ്രിങ് ബാലൻസിൽ സാധാരണയായി kgwt നെ kg എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.Note:സ്പ്രിങ് ബാലൻസ്, പ്ലാറ്റ്ഫോം ബാലൻസ് തുടങ്ങിയവ ഉപയോഗിച്ചാണ് ഭാരം അളക്കുന്നത്. Read more in App