Challenger App

No.1 PSC Learning App

1M+ Downloads
ഭാരം അളക്കുന്ന ഉപകരണമാണ് :

Aകോമൺ ബാലൻസ്

Bസ്പ്രിങ് ബാലൻസ്

Cജൈറോസ്കോപ്പ്

Dഇതൊന്നുമല്ല

Answer:

B. സ്പ്രിങ് ബാലൻസ്

Read Explanation:

  • ഭാരം അളക്കുന്ന ഉപകരണമാണ് - സ്പ്രിങ് ബാലൻസ്
  • പിണ്ഡം അളക്കുന്ന ഉപകരണമാണ് - കോമൺ ബാലൻസ്
  • സമയം ഏറ്റവും കൃത്യമായി അളക്കുന്ന ഉപകരണമാണ് -
    അറ്റോമിക ക്ലോക്ക്
  • കറന്‍റ് അളക്കുന്ന ഉപകരണമാണ് - അമ്മീറ്റർ
  • വൈദ്യുത തീവ്രത അളക്കുന്ന ഉപകരണമാണ് - അമ്മീറ്റർ.
  • വൈദ്യുതിയുടെ ദിശ മാറ്റുന്ന ഉപകരണമാണ് - കമ്മ്യൂട്ടേറ്റർ

Related Questions:

ഒരു വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലമാണ്, ആ വസ്തുവിന്റെ ഭൂമിയിലെ ---.
ചുവടെ നൽകിയിറ്റിക്കുന്നതിൽ അഭികേന്ദ്രബലം ദൃശ്യമാകുന്ന സന്ദർഭങ്ങൾ ഏതെല്ലാം ?
പ്രകാശത്തിനു പോലും വിട്ടുപോകുവാൻ കഴിയാത്ത വിധത്തിൽ, അതിശക്തമായ ഗുരുത്വാകർഷണം ഉള്ള പ്രപഞ്ച വസ്തുക്കളാണ് ----.
' സൂര്യൻ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘ വൃത്താകൃതിയിൽ ഉള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു' ഇത് കെപ്ലറുടെ എത്രാം നിയമമാണ് ?
നിർബാധം പതിക്കുന്ന വസ്തുവിന്റെ ചലനം ---.