App Logo

No.1 PSC Learning App

1M+ Downloads
റിയയുടെയും ദിയയുടെയും വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 4 ആകുന്നു. ദിയയുടെ വയസ്സിന്റെ 3 മടങ്ങിനോട് 1 കൂട്ടിയാൽ റിയയുടെ വയസ്സ് കിട്ടും. എന്നാൽ റിയയുടേയും ദിയയുടേയും വയസ്സെത്ര?

A(5½, 1½)

B(9½, 5½)

C(15½, 11½)

D(16½, 12½)

Answer:

A. (5½, 1½)

Read Explanation:

ദിയയുടെ വയസ്സിന്റെ 3 മടങ്ങിനോട് 1 കൂട്ടിയാൽ റിയയുടെ വയസ്സ് കിട്ടും.

ദിയയുടെ വയസ്സിനെ x ആയി കരുതിയാൽ,

 

റിയയുടെ വയസ്സ് : (3 x + 1)

ദിയ = x

റിയ = (3 x + 1)

 

റിയയുടെയും ദിയയുടെയും വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 4. അതായത്.

(3 x + 1) – x = 4

3 x + 1 – x = 4

2x + 1 = 4

2x = 3

x = 3/2

x = 1½

ദിയയുടെ വയസ്സ് = 1½

റിയയുടെ വയസ്സ് = (3 x + 1)

              = (3 x 3 / 2) + 1

              = 9/2 +1

              = 11/2

              = 5½      


Related Questions:

Vivekodayam Magazine was published by
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. അഞ്ച് വർഷത്തിന് മുമ്പ് അച്ഛന്റെ വയസ്സ്മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
ഹരിയുടേയും റഹിമിൻ്റേയും വയസ്സുകൾ 3 : 2 എന്ന അംശബന്ധത്തിലാണ്. ഹരിക്ക്, റഹിമിനേക്കാൾ 8 വയസ്സ് കൂടുതലായാൽ ഹരിയുടെ വയസ്സ് എത്ര?
The ratio of the present ages of Meera and Sheela is 9 : 5. After 8 years Sheela would reach the present age of Meera. What is the present ages (in years) of Sheela?
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?