Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ വ്യത്യാസം 11 അവയുടെ ഗുണനഫലം 60 ആയാൽ സംഖ്യകൾ ഏതെല്ലാം ?

A12, 5

B10, 6

C11, 4

D15, 4

Answer:

D. 15, 4

Read Explanation:

SHORT CUT

തുക = b2+4ac\sqrt{b^2+4ac} കണ്ടെത്തുക

b2b^2= വ്യത്യാസം acac=ഗുണനഫലം

തുക =112+4×60=\sqrt{11^2+4\times60}

=121+240=361=\sqrt{121+240}=\sqrt{361}

=19=19

  • വലിയ സംഖ്യ = (തുക + വ്യത്യാസം) / 2 = [19+11]/2 = 15

  • ചെറിയ സംഖ്യ = (തുക - വ്യത്യാസം) / 2 = [19 - 11]/2 = 4


Related Questions:

ആദ്യത്തെ 35 ഒറ്റ സംഖ്യകളുടെ തുക എത്ര ?
ഒരു ദ്വിമാന സമവാക്യത്തിന്റെ മൂല്യഗണത്തിലെ ഒരംഗം 3 +√7 ആയാൽ മൂല്യഗണത്തിലെ അംഗങ്ങളുടെ ഗുണനഫലം എത്ര ?
Which of the following is not irrational ?
ഒരു സംഖ്യയുടെ 3 മടങ്ങും 7 മടങ്ങും തമ്മിലുള്ള വ്യത്യാസം 28 ആയാൽ സംഖ്യ എത്ര?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?