Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ വ്യത്യാസം 9 അവയുടെ ഗുണനഫലം 52 ആയാൽ സംഖ്യകൾ ഏതെല്ലാം ?

A13, 4

B12, 5

C16, 1

D14, 3

Answer:

A. 13, 4

Read Explanation:

SHORT CUT

തുക = b2+4ac\sqrt{b^2+4ac} കണ്ടെത്തുക

b2b^2= വ്യത്യാസം acac=ഗുണനഫലം

തുക =92+4×52=\sqrt{9^2+4\times52}

=81+208=289=\sqrt{81+208}=\sqrt{289}

=17=17

  • വലിയ സംഖ്യ = (തുക + വ്യത്യാസം) / 2 = [17+9]/2 = 26/2 = 13

  • ചെറിയ സംഖ്യ = (തുക - വ്യത്യാസം) / 2 = [17 - 9]/2 = 8/2 = 4


Related Questions:

ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 961 ?
എല്ലാ രണ്ട് അക്ക സംഖ്യകളുടെയും ആകെ തുകയെ 7 കൊണ്ട് ഭരിക്കുമ്പോൾ ശേഷിക്കുന്നത് 5 ആണെങ്കിൽ ഏത് സംഖ്യ ഇതിന് തുല്യമായിരിക്കും ?
What will be the possible value of if the number 324462XX divisible by 4?

ലഘൂകരിക്കുക: (51/61)(1/5)1(5^{-1}/6^{-1}) (1/5)^{-1}

ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 55 ?