Challenger App

No.1 PSC Learning App

1M+ Downloads
ഗാഢത കൂട്ടിയ ഭാഗത്തു നിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്കുള്ള തന്മാത്രകളുടെ വ്യാപനമാണ് :

Aഅന്തർവ്യാപനം

Bവൃതിവ്യാപനം

Cആപനം

Dഅതിശോഷണം

Answer:

A. അന്തർവ്യാപനം


Related Questions:

വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും മാറ്റി സുരക്ഷിതമായ സ്ഥലങ്ങളിൽ സംരക്ഷിക്കുന്ന രീതിയ്ക്ക് ഉദാഹരണം :
താഴെ പറയുന്നവയിൽ ഏത് ചെട്‌യിലാണ് വേര് ഭക്ഷ്യയോഗ്യം
Scientific name of "Indian laburnum" is
ഒരു കപട ഫലമാണ്:
Yellow colour of turmeric is due to :