Challenger App

No.1 PSC Learning App

1M+ Downloads
ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്

Aഎൻജിൻ ഓയിൽ ലെവൽ അളക്കാൻ

Bവാഹനത്തിൻ്റെ വേഗത അളക്കാൻ

Cഎൻജിന്റെ വേഗത അളക്കാൻ

Dഎൻജിന്റെ താപനില അളക്കാൻ

Answer:

A. എൻജിൻ ഓയിൽ ലെവൽ അളക്കാൻ

Read Explanation:

  • ഡിപ് സ്റ്റിക് (Dipstick) എന്നത് ഒരു വാഹനത്തിന്റെ എൻജിൻ ഓയിൽ ലെവൽ അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്.

  • ഡിപ് സ്റ്റിക്കിൽ 'MIN' (Minimum) അല്ലെങ്കിൽ 'ADD' എന്നും 'MAX' (Maximum) അല്ലെങ്കിൽ 'FULL' എന്നും അടയാളപ്പെടുത്തിയിട്ടുണ്ടാകും.

  • ഓയിൽ പാട് 'MIN' നും 'MAX' നും ഇടയിലാണെങ്കിൽ ഓയിൽ അളവ് ശരിയായ നിലയിലാണ്.

  • ഓയിൽ പാട് 'MIN' എന്നതിന് താഴെയാണെങ്കിൽ ഓയിൽ കൂട്ടിച്ചേർക്കണം.

  • ഓയിൽ പാട് 'MAX' എന്നതിന് മുകളിലാണെങ്കിൽ ഓവർഫിൽ ആണ്


Related Questions:

റിയർവ്യൂ മിററിൽ കൂടി കാണാൻ കഴിയാത്ത സ്ഥാനത്തെ പറയുന്നത് :
താഴെ നൽകിയിരിക്കുന്നതിൽ ഏതാണ് ട്രാൻസ്പോർട്ട് വാഹനത്തിൽ പെടുന്നത് ?
A tandem master cylinder has ?
L-1 കാറ്റഗറിയിൽ പെട്ട വാഹനം ഏതാണ് ?
ഒരു ട്രാക്ട‌റിൽ ഡ്രൈവറെ കൂടാതെ എത്ര പേരെ കയറ്റുവാൻ അനുവാദം ഉണ്ട്?