Challenger App

No.1 PSC Learning App

1M+ Downloads
ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?

Aഎമർജൻസി സ്റ്റിയറിംഗ് ഉപയോഗിച്ച് ജലവാഹാനം സുരക്ഷിതമായി കരയ്ക്കടുപ്പിക്കും

Bകരയിൽ ഇടിച്ചു കയറ്റും

Cഎഞ്ചിൻ നിറുത്തും

Dതടസ്സമുണ്ടാക്കുന്ന തരത്തിൽ നങ്കുരമിടും

Answer:

A. എമർജൻസി സ്റ്റിയറിംഗ് ഉപയോഗിച്ച് ജലവാഹാനം സുരക്ഷിതമായി കരയ്ക്കടുപ്പിക്കും


Related Questions:

രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി രിക്കുന്ന സന്ദർഭം.
സി .ആർ. ഡി. ഐ .(CRDI) യുടെ പൂർണ്ണരൂപം:
ഹെവി വാഹനങ്ങളുടെ പാർക്കിങ് ബ്രേക്ക് സാധാരണയായി ഏതു ചക്രങ്ങളിലാണ് പ്രവർത്തിക്കുന്നത് ?
The air suspension system is commonly employed in ?
താഴെപ്പറയുന്നവയിൽ ഏതാണ് എഞ്ചിൻ അമിതമായി ചൂടാകാനുള്ള കാരണം?