Challenger App

No.1 PSC Learning App

1M+ Downloads
പ്രവേഗത്തിന്റെ ദിശ എന്നത് ----.

Aസ്ഥാനാന്തരത്തിന്റെ വിപരീത ദിശയാണ്

Bസ്ഥാനാന്തരത്തിന്റെയും ദിശയാണ്

Cപ്രാവചിക്കാൻ സാധിക്കില്ല

Dഇവയൊന്നുമല്ല

Answer:

B. സ്ഥാനാന്തരത്തിന്റെയും ദിശയാണ്

Read Explanation:

പ്രവേഗം (Velocity):
  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവേഗം.

  • പ്രവേഗം ഒരു സദിശ അളവാണ്.

  • സ്ഥാനാന്തരത്തിന്റെ ദിശയാണ് പ്രവേഗത്തിന്റെയും ദിശ.

  • പ്രവേഗത്തിന്റെ യൂണിറ്റ് m/s ആണ്.


Related Questions:

ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ് തുല്യ ഇടവേളകളിൽ വ്യത്യസ്തമായിരുന്നാൽ അത് --- ത്തിലാണെന്നു പറയുന്നു.
ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ അത് ---- ഇലാണെന്നു പറയുന്നു.
സ്ഥാനാന്തരത്തിന്റെ യൂണിറ്റ് --- ആണ്.
നിശ്ചലാവസ്ഥയിൽ നിന്നു പുറപ്പെട്ട ഒരു ട്രെയിനിന്റെ പ്രവേഗം 5 മിനിറ്റ് കൊണ്ട് 72 km/h (20 m/s) ആണെങ്കിൽ ത്വരണവും ആ സമയം കൊണ്ട് ട്രെയിൻ സഞ്ചരിച്ച ദൂരവും കണ്ടുപിടിക്കുക.
ഒരു വസ്തുവിൻ്റെ ത്വരണം (a) നിർവചിക്കുന്ന സമവാക്യം ഏതാണ്?