App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ അത് ---- ഇലാണെന്നു പറയുന്നു.

Aസമപ്രവേഗം

Bഅസമപ്രവേഗം

Cഅസമത്വരണം

Dസമത്വരണം

Answer:

D. സമത്വരണം

Read Explanation:

സമത്വരണം (Uniform acceleration):

Screenshot 2024-11-19 at 7.22.19 PM.png
  • ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ അത് സമത്വരണത്തിലാണ് (uniform acceleration).


Related Questions:

പ്രവേഗത്തിന്റെ യൂണിറ്റ് എന്ത് ?
ചതുരാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനാണ് ---.
ഒരേ ദിശയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ, ആ വസ്തു --- ആണെന്നു പറയാം.
പ്രവേഗ മാറ്റത്തിൻ്റെ നിരക്കാണ്?
രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള നേർരേഖാ അകലം ഒരു നിശ്ചിത ദിശയോടു കൂടി പ്രതിപാദിക്കുന്നതിനെ --- എന്ന് വിളിക്കുന്നു.