പാരാ തൈറോയ്ഡ് ഹോർമോണിൻ്റെ അഭാവം മൂലം ഉണ്ടാകുന്ന ടെറ്റനി എന്ന രോഗം ബാധിക്കുന്നത് ?Aനാഡീവ്യവസ്ഥBപേശികൾCശ്വാസകോശംDദഹന വ്യവസ്ഥAnswer: B. പേശികൾ Read Explanation: പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന 'ടെറ്റനി' എന്ന രോഗം പാരാ തൈറോയ്ഡ് ഹോർമോണിൻ്റെ അഭാവം മൂലം ഉണ്ടാകുന്നു.Read more in App