App Logo

No.1 PSC Learning App

1M+ Downloads
ലവണജല തുലനാവസ്ഥ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്?

Aഎ ഡി എച്ച്

Bആൽഡോസ്റ്റീറോൺ

Cതൈറോക്സിൻ

Dകാൽസിടോണിൻ

Answer:

B. ആൽഡോസ്റ്റീറോൺ

Read Explanation:

ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചില രാസവസ്തുക്കളാണ് ഹോർമോണുകൾ. കോശങ്ങൾ തമ്മിലുള്ള സന്ദേശവിനിമയത്തിൽ സുപ്രധാന പങ്കു വഹിക്കുന്നു


Related Questions:

ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ
Mark the one, which is NOT the precursor of the hormone?
Name the hormone secreted by Hypothalamus ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ -ഇൻസുലിൻ ആണ്.

2.കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഗ്ലുക്കഗോൺ ആണ്.

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.വാസോപ്രസിൻ ആൻറി ഡൈ യുറട്ടിക് ഹോർമോൺ എന്നും അറിയപ്പെടുന്നു.

2.വാസോപ്രസിൻ ഉല്പാദനം കുറയുന്ന അവസ്ഥ ഡയബറ്റിക് ഇൻസിപിടസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു