App Logo

No.1 PSC Learning App

1M+ Downloads
ത്വക്കിന്റെ മേൽപാളിയായ അധിചർമ്മം ഉരുണ്ടു കൂടി ചെറിയ മുഴകൾ ഉണ്ടാകുന്ന രോഗാവസ്ഥ?

Aഅരിമ്പാറ

Bസോറിയാസിസ്

Cആൽബിനിസം

Dഇവയൊന്നുമല്ല

Answer:

A. അരിമ്പാറ

Read Explanation:

  • ത്വക്കിന്റെ മേൽപാളിയായ അധിചർമ്മം ഉരുണ്ടു കൂടി ഉണ്ടാകുന്ന ചെറിയ മുഴകൾ- അരിമ്പാറ
  • അരിമ്പാറയ്ക്ക് കാരണമാകുന്ന സൂക്ഷ്‌മജീവി - വൈറസ്.
  • ത്വക്കിന്റെ മേൽപാളിയായ അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം - സോറിയാസിസ്.
  • ത്വക്കിന് നിറം നൽകുന്ന വർണവസ്തു - മെലാനിൻ
  • അൾട്രാവയലറ്റ് രൾമികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്  - മെലാനിൻ
  • മെലാനിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ആൽബിനിസം 

Related Questions:

മണം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയെ എന്താണ് വിളിക്കുന്നത്?
സുഷമുനയിൽ നിന്നും എത്ര ജോഡി സുഷ്മനാഡികൾ പുറപ്പെടുന്നു ?
കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നത് ?
ആക്സോണിനെ വലയം ചെയ്യുന്ന കോശങ്ങളാണ് ?
ത്വക്കിനെക്കുറിച്ചുള്ള പഠനം?