Challenger App

No.1 PSC Learning App

1M+ Downloads
ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?

Aറിക്കറ്റ്സ്

Bറുബെല്ല

Cസിക്കിൾസെൽ അനീമിയ

Dചിക്കുൻ ഗുനിയ

Answer:

B. റുബെല്ല

Read Explanation:

  • രോഗങ്ങളുടെ രാജാവ് - ക്ഷയം
  • ബ്രേക്ക് ബോൺ ഫീവർ - ഡെങ്കിപ്പനി
  • അമേരിക്കൻ പ്ലേഗ്  - യെല്ലോ ഫീവർ 
  • കില്ലർ ന്യൂമോണിയ - സാർസ്
  • ആഗസ്റ്റ് ഫീവർ - ഇൻഫ്ലുവൻസ
  • നാവികരുടെ പ്ലേഗ് - സ്കർവി
  • ചതുപ്പ് രോഗം - മലമ്പനി
  • ജർമ്മൻ മീസിൽസ് - റുബെല്ല

Related Questions:

എലിപ്പനിയുടെ രോഗകാരി ഏതാണ് ?
ഹെപ്പറ്റൈറ്റിസ് ബി അണുബാധ തടയാൻ നൽകുന്ന വാക്സിൻ ഏതാണ്?
താഴെപ്പറയുന്നവയിൽ വായുജന്യരോഗം അല്ലാത്തത് ഏത്?
താഴെ തന്നിരിക്കുന്നവയിൽ ഏത് രോഗത്തെയാണ് വാക്സിൻ കൊണ്ട് പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കാത്തത് ?
ഡെങ്കിപനി പരത്തുന്ന ജീവി ?