App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ, ഇലക്ട്രോണുകൾ ഉൾക്കൊള്ളുന്ന ബാഹ്യതമ ഷെല്ലിലേക്കുള്ള ദൂരമാണ് ---.

Aഅറ്റോമിക ആരം

Bഅയോനിക തീവ്രത

Cഎലക്ട്രോണിന്റെ ഘർഷണം

Dഇവയൊന്നുമല്ല

Answer:

A. അറ്റോമിക ആരം

Read Explanation:

ആറ്റത്തിന്റെ വലിപ്പം (Size of atom) - ഗ്രൂപ്പിലും പീരിയഡിലും:

  • ആറ്റങ്ങൾ അതിസൂക്ഷ്മ കണങ്ങൾ ആണെങ്കിലും, ഒരു മൂലകത്തിന്റെ സ്വഭാവം, അതിലെ ആറ്റങ്ങളുടെ വലിപ്പവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.

  • ആറ്റത്തിന്റെ വലിപ്പം പ്രസ്താവിക്കുന്നതിനുള്ള ഒരു രീതിയാണ്, അറ്റോമിക ആരം (Atomic radius).

അറ്റോമിക ആരം (Atomic radius):

  • ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ, ഇലക്ട്രോണുകൾ ഉൾക്കൊള്ളുന്ന ബാഹ്യതമ ഷെല്ലിലേക്കുള്ള ദൂരമാണ് അറ്റോമിക ആരം.


Related Questions:

മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, എത്ര ഇലക്ട്രോണുകൾ ഉണ്ടെങ്കിലാണ്, അവ സ്ഥിരത കൈവരിക്കുന്നത് ?
റെയർ എർത്ത്സ് (Rare Earths) മൂലകങ്ങൾ എന്നറിയപ്പെടുന്നത് :
ലാൻഥനോയ്ഡുകൾ ഏത് പീരിയഡിൽ ഉൾപ്പെടുന്നു ?
ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് ബോറോൺ കുടുംബം എന്ന് വിളിക്കുന്നത് ?
റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?