App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ ഏറ്റവും പുറത്തെ ഷെല്ലിലേക്കുള്ള ദൂരമാണ് :

Aന്യൂക്ലിയാർ ആരം

Bഅറ്റോമിക ആരം

Cഅറ്റോമിക ദൂരം

Dഇലക്ട്രോനെഗറ്റിവിറ്റി

Answer:

B. അറ്റോമിക ആരം

Read Explanation:

അറ്റോമിക ആരം (Atomic radius):

  • ആറ്റത്തിന്റെ വലുപ്പം പ്രസ്‌താവിക്കുന്നതിനുള്ള ഒരു രീതിയാണ് അറ്റോമിക ആരം.
  • ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ ഏറ്റവും പുറത്തെ ഷെല്ലിലേക്കുള്ള ദൂരമാണ് അറ്റോമിക ആരം
  • ആറ്റത്തിൽ ഷെല്ലുകളുടെ എണ്ണം വർധിക്കുമ്പോൾ, അറ്റോമിക ആരം കൂടുന്നു.

Related Questions:

ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ---.
ലാൻഥനോയ്ഡുകൾ, --- എന്നും അറിയപ്പെടുന്നു.
1, 2 ഗ്രൂപ്പുകളിലെ മൂലകങ്ങളിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് :
ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
റെയർ എർത്ത്സ് മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് :