App Logo

No.1 PSC Learning App

1M+ Downloads
1/2997922458 സെക്കൻഡിൽ പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണ് .....

A1 മീറ്റർ

B1 കിലോമീറ്റർ

C1 മൈൽ

D1 സെന്റിമീറ്റർ

Answer:

A. 1 മീറ്റർ

Read Explanation:

▪️ നീളത്തിന്റെ SI യൂണിറ്റ്=മീറ്റർ ▪️ 1/2997922458 സെക്കൻഡിൽ പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണ് ഒരു മീറ്റർ ▪️ നീളത്തിന്റെ SI യൂണിറ്റിന്റെ പ്രതീകം=m


Related Questions:

പ്രതലകോണിന്റെ യൂണിറ്റ്?
SI യുടെ പൂർണ്ണ രൂപം എന്താണ്?
ഇനിപ്പറയുന്നവയിൽ ഏത് യൂണിറ്റാണ് ശബ്ദ ആവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നത്?
SI സിസ്റ്റം അനുസരിച്ച് ഭൗതിക അളവുകൾ അളക്കുന്നതിനുള്ള അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം ..... ആണ്.
ഒരു വോൾട്ട്മീറ്റർ എന്താണ് അളക്കുന്നത്?