Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന കാലത്ത് ' നൗറ ' എന്നറിയപ്പെട്ടിരുന്ന ജില്ല

Aകോഴിക്കോട്

Bമലപ്പുറം

Cകണ്ണൂർ

Dകോട്ടയം

Answer:

C. കണ്ണൂർ

Read Explanation:

കണ്ണൂർ ജില്ല

  • രൂപീകൃതമായ വർഷം - 1957 ജനുവരി 1

  • പ്രാചീന കാലത്ത് ' നൗറ ' എന്നറിയപ്പെട്ടിരുന്ന ജില്ല

  • കേരളത്തിന്റെ കിരീടം എന്നറിയപ്പെടുന്ന ജില്ല

  • തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നു

  • തറികളുടെയും തിറകളുടെയും നാട്

  • കേരളത്തിന്റെ മാഞ്ചസ്റ്റർ


Related Questions:

മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :
2023 സെപ്റ്റംബറിലെ കണക്കുപ്രകാരം കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
കാസർഗോഡ് ജില്ല രൂപംകൊണ്ട വർഷം ?
കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ ഉള്ള ജില്ല ?