Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:

Aവയനാട്

Bകോഴിക്കോട്

Cഇടുക്കി

Dപാലക്കാട്

Answer:

C. ഇടുക്കി

Read Explanation:

• കേരളത്തിന്റെ പഴക്കുട എന്നും ഇടുക്കി അറിയപ്പെടുന്നു • കേരളത്തിന്റെ ഊട്ടി, കേരളത്തിന്റെ ആഫ്രിക്ക - വയനാട് • ശില്പ നഗരം - കോഴിക്കോട് • കരിമ്പനകളുടെ നാട്, കേരളത്തിന്റെ ധാന്യകലവറ - പാലക്കാട്


Related Questions:

യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരം സിദ്ധിച്ച ജില്ല ഏത്?
പുരാതന ഗുഹാ ചിത്രങ്ങൾക്ക് പ്രസിദ്ധികേട്ട എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന ജില്ല :
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല ഏത് ?
കേരളത്തിൽ ആദ്യമായി കൊറോണ സാർസ് സ്ഥിരീകരിച്ച ജില്ല ഏതാണ് ?