Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല

Aകാസർകോഡ്

Bവയനാട്

Cതിരുവനന്തപുരം

Dഎറണാകുളം

Answer:

C. തിരുവനന്തപുരം

Read Explanation:

  • കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (Central Tuber Crops Research Institute - CTCRI) സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്താണ്.


Related Questions:

താഴെപ്പറയുന്നവയിൽ കേരളത്തിലെ മെഗാലിത്തിക് സംസ്കാര കേന്ദ്രം ഏത്?

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. 1979 ൽ സ്ഥാപിതമായി
  2. കേരളാ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം
  3. ആസ്ഥാനം തിരുവനന്തപുരം പൂജപ്പുര
  4. ശ്രീമതി ജയഡാളി എം.വി. ചെയർപേഴ്സൺ
    കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) എവിടെ സ്ഥിതി ചെയ്യുന്നു ?
    സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡ് പുനർനിർണ്ണയത്തിൻ്റെ ഭാഗമായുള്ള ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഏജൻസി ഏത് ?
    കടൽ പായലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ന്യൂഡിൽസും പാസ്തയും നിർമ്മിച്ചെടുത്ത കേരളത്തിലെ സ്ഥാപനം ഏത് ?