Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. 1979 ൽ സ്ഥാപിതമായി
  2. കേരളാ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം
  3. ആസ്ഥാനം തിരുവനന്തപുരം പൂജപ്പുര
  4. ശ്രീമതി ജയഡാളി എം.വി. ചെയർപേഴ്സൺ

    Aഎല്ലാം ശരി

    Biv മാത്രം ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 

    • 1979 ൽ സ്ഥാപിതമായി
    • കേരളാ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം
    • തിരുവനന്തപുരത്തെ പൂജപ്പുര ആസ്ഥാനമായി പ്രവർത്തിക്കുന്നു 

    കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ സ്ഥാപിത ലക്ഷ്യം :

    • കാഴ്ച വൈകല്യമുള്ളവർ, ബധിരർ, മൂകർ, അസ്ഥി വൈകല്യമുള്ളവർ, ബുദ്ധിമാന്ദ്യം എന്നിവയുള്ളവരുടെ പുനരധിവാസത്തിനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുക, പ്രോത്സാഹിപ്പിക്കുക, നടപ്പിലാക്കുക,

    Related Questions:

    ശ്രീനാരായണ ധർമ്മ സംഘത്തിലെ ആസ്ഥാനം ?
    കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആസ്ഥാനം

    Infrastructure fund mobilisation structures of KIFFB is approved by :

    1. Reserve Bank of India
    2. Securities Exchange Board of India
      സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡ് പുനർനിർണ്ണയത്തിൻ്റെ ഭാഗമായുള്ള ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഏജൻസി ഏത് ?
      സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?