Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല

Aകോഴിക്കോട്

Bകൊല്ലം

Cകണ്ണൂർ

Dകാസർഗോഡ്

Answer:

C. കണ്ണൂർ

Read Explanation:

  • കേരളത്തിന്റെ കടൽത്തീര ദൈർഘ്യം -580 കി. മീ    
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല- കണ്ണൂർ
  • കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല - കൊല്ല
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക്- ചേർത്തല.
  • കടൽത്തീരമില്ലാത്ത ഏക കോപ്പറേഷൻ- തൃശ്ശൂർ

Related Questions:

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല?

 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടേയും പട്ടികയിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് - കോട്ടയം

ii) എച്ച്. എം. ടീ, ലിമിറ്റഡ് - എറണാകുളം

iii) ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് - തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ ഹരിതസമൃദ്ധി ബ്ലോക്ക് ആയ മാടപ്പള്ളി ഏത് ജില്ലയിലാണ്?
തമിഴ്നാട് , കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള ജില്ല ഏത്?
LNG ടെർമിനൽ സ്ഥിതി ചെയ്യുന്ന പുതുവൈപ്പ് ഏത് ജില്ലയിലാണ് ?