App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :

Aപാലക്കാട്

Bആലപ്പുഴ

Cവയനാട്

Dകോട്ടയം

Answer:

B. ആലപ്പുഴ

Read Explanation:

  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ
  • കേരളത്തിലെ ഏറ്റവും വലിയ ജില്ല - ഇടുക്കി
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല - പാലക്കാട്‌
  • 2006 - ൽ പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചിരുന്നു. എന്നാൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഇടുക്കി ജില്ലയോട് ചേർത്തതോടെ 2023 ൽ പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.

Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?
കേരളത്തിൽ കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല :
ഡിജി കേരളം-സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ചത് ?
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരം സിദ്ധിച്ച ജില്ല ഏത്?
Who called Thiruvananthapuram as the 'Evergreen city of India'?