App Logo

No.1 PSC Learning App

1M+ Downloads
The doctor and engineer ..... attended the conference.

Ahave

Bwere

Care

Dhas

Answer:

D. has

Read Explanation:

രണ്ട് singular subject കൾ and ഉപയോഗിച്ച് യോജിപ്പിക്കുമ്പോൾ ഒരു subject നു മുൻപിൽ മാത്രം possessive adjective അല്ലെങ്കിൽ article വരികയാണെങ്കിൽ singular verb ഉപയോഗിക്കുന്നു.ഇവിടെ doctor എന്ന subject നു മുന്നിൽ മാത്രം article ആയ the വന്നിരിക്കുന്നു.. അതിനാൽ are,were,have ഉപയോഗിക്കാൻ കഴിയില്ല.


Related Questions:

There _______ many objections to the plan.
Many a man ____ tempted by gold.
The pups with their mother _____ missing.
The number of missing books ..... 25.
We always reading news paper _____ the morning.