App Logo

No.1 PSC Learning App

1M+ Downloads
ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത് :

Aമികച്ച അത്ലറ്റിന്

Bമികച്ച ടെന്നീസ് താരത്തിന്

Cമികച്ച പരിശീലകന്

Dമികച്ച സ്പോർട്സ് താരത്തിന്

Answer:

C. മികച്ച പരിശീലകന്


Related Questions:

2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ "ഭാരത് രത്ന" ലഭിച്ചത് ആർക്ക് ?
Who got Padma Bhushan of 1957?
ഭട്നാഗർ അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Who has won Dadasaheb Phalke Award 2021 ?
The Indian who shared Nobel Peace Prize, 2014 is :