Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്നതാണ് ____________?

Aശിലാമണ്ഡലം

Bശിലാമണ്ഡലാഫലകങ്ങൾ.

Cആസ്തനോസ്ഫിയർ

Dലിയോസ്ഫിയർ

Answer:

A. ശിലാമണ്ഡലം

Read Explanation:

ശിലാമണ്ഡലഫലകങ്ങൾ [TECTONIC PLATES] a) ഭൂവൽക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്നതാണ് ശിലാമണ്ഡലം. b) ചെറുതും വലുതും ആയ കഷ്ണങ്ങളായാണ് ശിലാമണ്ഡലം നിലകൊള്ളുന്നത് . c) അനേകായിരം കിലോമീറ്റർ വിസ്തൃതിയും ഏകദേശം 100 കിലോമീറ്റർ കനവുമുള്ള ഈ ശിലാമണ്ഡലങ്ങളെയാണ് ശിലാമണ്ഡലാഫലകങ്ങൾ. d) ഇവ വൻകര ഭാഗമോ കടൽതറ ഭാഗമോ ,വൻകരയും കടൽത്തറയും ഉൾക്കൊള്ളുന്നതോ ആയിരിക്കും.


Related Questions:

ഗോഡ്‌വിൻ ഓസ്റ്റിൻ [മൌണ്ട് K2] സ്ഥിതി ചെയ്യുന്നതെവിടെ ?
"ടിബറ്റൻ ഹിമാലയം" എന്നറിയപ്പെടുന്ന ഹിമാലയം?
ഉത്തരപർവ്വതമേഖലയുടെ നീളം?
ഹിമാലയപർവ്വത നിരക്ക് കുറുകെ ഗിരികന്തരങ്ങൾ സൃഷ്ട്ടിക്കുന്ന നദികൾ?
ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ തീരപ്രദേശങ്ങളും ദ്വീപസമൂഹങ്ങളും ഏത് ഭാഗത്താണ്