Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി സൂര്യനെ വലം വെക്കുന്നതിനെ _____ എന്ന് പറയുന്നു .

Aഭ്രമണം

Bപരിക്രമണം

Cപ്രദക്ഷിണം

Dഇതൊന്നുമല്ല

Answer:

B. പരിക്രമണം


Related Questions:

അടുത്ത രണ്ട് അക്ഷാംശ രേഖകൾ തമ്മിലുള്ള ദൂര വ്യത്യാസം :
ഗ്ലോബിൽ ഇരു ധ്രുവങ്ങളും ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകളാണ് :
ഭൂമിയിലെ പലായന പ്രവേഗം എത്ര ?
ഭൂമിയുടെ ആരം എത്ര ?
ഭൂമിയുടെ ഭ്രമണ ദിശ :