App Logo

No.1 PSC Learning App

1M+ Downloads
'Education of man' എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ച വിദ്യാഭ്യാസ ചിന്തകൻ :

Aഫ്രോബൽ

Bറൂസ്സോ

Cജോൺഡ്യൂയി

Dമാർഗരറ്റ്

Answer:

A. ഫ്രോബൽ

Read Explanation:

ഫ്രഡറിക് വിൽഹം ആഗസ്ത് ഫ്രോബൽ 

  • പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ. 
  • ഫ്രോബൽ ജനിച്ചത് ജർമ്മനിയിലാണ്. 
  • കുട്ടികളുടെ പൂന്തോട്ടം എന്നർത്ഥം വരുന്ന കിന്റർ ഗാർട്ടൻ എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ. 
  • ആത്മസത്തയുടെ ആവിഷ്കരണമാണ് വിദ്യാഭ്യാസം
  • ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർ ഗാർട്ടനിലെ അധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകളാണ് :-
    • ഗാനാത്മകത
    • അഭിനയ പാടവം
    • ആർജവം
    • നൈർമല്യം എന്നിവയെല്ലാം. 

 

പ്രധാന കൃതികൾ 

  • വിദ്യാഭ്യാസവും വികസനവും (Education and Development)
  • മനുഷ്യന്റെ വിദ്യാഭ്യാസം - (Education of man)
  • കിന്റർ ഗാർട്ടനിലെ ബോധന വിദ്യകൾ (The Pedagogies of Kindergarten) 

Related Questions:

വിദ്യാർത്ഥികളുടെ ശെരിയായ പാഠപുസ്തകം അവരുടെ അധ്യാപകരാണ് .ആരുടെ വാക്കുകൾ ?
Mainstreaming in inclusive education means:
Which is not a characteristic of a good lesson plan?
പ്രീ-പ്രൈമറി പാഠ്യ പദ്ധതിയിൽ താഴെപ്പറയുന്ന ഏത് പാഠ്യപദ്ധതിയാണ് മനഃശാസ്ത്രജ്ഞർ പരിഗണിക്കാത്തത് ?
ബെഞ്ചമിൻ ബ്ലൂം തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത് ഏത് ?