ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ്Aബർക്കനുകൾBഎറേറ്റുകൾCസിർക്കുകൾDഹോണുകൾAnswer: C. സിർക്കുകൾRead Explanation:സിർക്കുകൾ - ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്ന ഭാഗങ്ങൾ വിവിധ തരം സിർക്കുകൾ ഗ്ലേഷ്യൽ സിർക്ക്: ആൽപൈൻ ഹിമാനികൾ കാരണം രൂപംകൊണ്ടവ അഗ്നിപർവ്വത സിർക്ക്: അഗ്നിപർവ്വത പ്രവർത്തനത്താൽ രൂപപ്പെട്ടവ ടെക്റ്റോണിക് സിർക്ക്: ടെക്റ്റോണിക് പ്രവർത്തനത്താൽ രൂപപ്പെട്ടതാണ്. Read more in App