Challenger App

No.1 PSC Learning App

1M+ Downloads
യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം ഉപയോഗിക്കുന്ന വൈദ്യുതോർജം ആണ് :

Aപവർ

Bവോൾട്ട്

Cടെസ്ല

Dഅമ്പിയറേജ്

Answer:

A. പവർ

Read Explanation:

  • പവർ - യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അല്ലെങ്കിൽ പ്രവൃത്തിയുടെ നിരക്ക് 
  • പവർ =പ്രവൃത്തി /സമയം 
  • P=w /t 
  • യൂണിറ്റ് - ജൂൾ /സെക്കന്റ് ( വാട്ട് )
  • പവറിന്റെ മെക്കാനിക്കൽ യൂണിറ്റ് - കുതിരശക്തി 
  • 1 കുതിരശക്തി =746 വാട്ട് 
  • ഡൈമെൻഷൻ - ML²T ‾³

Related Questions:

മിക്സിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
ഇൻവെർട്ടരിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
ഹീറ്റിംഗ് കോയിലിൽ ഉപയോഗിക്കുന്ന ലോഹ പഥാർത്ഥമേത് ?
താപോർജത്തിൻറെ സ്വഭാവ സവിശേഷതകളെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനങ്ങളെക്കുറിച്ചും പഠനം നടത്തിയ ശാസ്ത്രജ്ഞനാര് ?
200 Ohm പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 0.2A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിപ്പിച്ചാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപം എത്രയായിരിക്കും ?