App Logo

No.1 PSC Learning App

1M+ Downloads
ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റാണ് :

Aസൾഫ്യൂരിക്കാസിഡ്

Bഹൈഡ്രോക്ലോറിക്ക് ആസിഡ്

Cസോഡിയം ക്ലോറൈഡ്

Dഅമോണിയം ക്ലോറൈഡ്

Answer:

D. അമോണിയം ക്ലോറൈഡ്


Related Questions:

Be2 തന്മാത്രയുടെ ബന്ധന ക്രമം എത്ര ?
അഡീഷൻ രാസപ്രവർത്തനം പ്രധാനമായും ഏത് തരം ഓർഗാനിക് സംയുക്തങ്ങളിലാണ് നടക്കുന്നത്?
പൂജ്യം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?
' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?
വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേര് ?