App Logo

No.1 PSC Learning App

1M+ Downloads
ഫേസ് റൂൾ അനുസരിച്ച് ഡിഗ്രി ഓഫ് ഫ്രീഡം (F) കണക്കാക്കുന്നതിനുള്ള ശരിയായ സമവാക്യം ഏതാണ്?

AF = P - C + 2

BF = C + P - 2

CF = C - P + 2

DF = P + C + 2

Answer:

C. F = C - P + 2

Read Explanation:

  • ഫേസ് റൂൾ ഗണിതശാസ്ത്രപരമായി നിർവചിച്ചിരിക്കുന്നത് F = C - P + 2 എന്നാണ്.


Related Questions:

സ്റ്റീലിനെ ചുട്ടു പഴുപ്പിച്ച ശേഷം വായുവിൽ സാവധാനം തണുപ്പിക്കുന്ന പ്രക്രിയയാണ് .....
ഉരകല്ലുകൾ (Flint stones) നിർമ്മിക്കാനാവശ്യമായ സീറിയം (Ce) ലോഹത്തിൻ്റെ ധാതുഏത് ?
' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?
സന്തുലനാവസ്ഥയിലുള്ള അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും മിശ്രിതത്തെ എന്ത് വിളിക്കുന്നു?
BCl3, തന്മാത്രയിൽ സാധ്യമാകുന്ന സങ്കരണം ഏത് ?