Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺവോൾട്ട് (eV) എന്തിൻ്റെ യൂണിറ്റാണ് ?

Aചാർജ്

Bബലം

Cഊർജം

Dആക്കം

Answer:

C. ഊർജം

Read Explanation:

• അറ്റോമിക തലത്തിലും സബ് ആറ്റോമിക തലത്തിലുമുള്ള ചെറിയ അളവിലുള്ള ഊർജ്ജം അളക്കാനാണ് സാധാരണയായി ഈ യൂണിറ്റ് ഉപയോഗിക്കുന്നത്. ഒരു വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ഒരു ഇലക്ട്രോൺ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന ഊർജ്ജമാണിത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

  1. ഒരു വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം
  2. സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം
  3. വൃത്താകാര പാതയിലൂടെയുള്ള ചലനമാണ് - നേർരേഖാ ചലനം
ശരാശരി പ്രവേഗത്തിന്റെ ഡൈമെൻഷൻ താഴെ പറയുന്നവയിൽ ഏതാണ് ?
പ്രതലബലത്തിന്റെ SI യൂണിറ്റ് പ്രസ്താവിക്കുക?
There are two bodies which attracts each other with a certain mutual force. If the distance is made ⅓ times, then the force between them will become :
ഒരു പ്രകാശരശ്മി 1.5 റിഫ്രാക്റ്റീവ് ഇൻഡക്സ് ഉള്ള A എന്ന മാധ്യമത്തിൽ നിന്ന് 1.6 റിഫ്രാക്റ്റീവ് ഇൻഡക്സ് ഉള്ള B എന്ന മാധ്യമത്തിലേക്ക് പ്രവേശിക്കുന്നു. A യിൽ പ്രകാശരശ്മിയുടെ പ്രവേഗം $2 \times 10^8\text{ m/s}$ ആണെങ്കിൽ B യിലെ പ്രവേഗം എത്രയാണ് ?