Challenger App

No.1 PSC Learning App

1M+ Downloads
പോസിറ്റീവ് അയോണുകളും നെഗറ്റീവ് അയോ ണുകളും തമ്മിലുണ്ടാകുന്ന സ്ഥിതവൈദ്യുതാകർഷണ ബലത്തെയാണ് (Electrostatic force of attraction)________________________________എന്ന് വിളിക്കുന്നു .

Aഅയോണികബന്ധനം

Bസഹസംയോജക ബന്ധനം

Cഹൈഡ്രജൻ ബന്ധനം

Dഇവയൊന്നുമല്ല

Answer:

A. അയോണികബന്ധനം

Read Explanation:

  • പോസിറ്റീവ് അയോണുകളും നെഗറ്റീവ് അയോ ണുകളും തമ്മിലുണ്ടാകുന്ന സ്ഥിതവൈദ്യുതാകർഷണ ബലത്തെയാണ് (Electrostatic force of attraction) അയോണികബന്ധനം അഥവാ വൈദ്യുതസംയോജ കബന്ധനം (Electrovalent bond) എന്നുപറയുന്നത്.

  • ഒരു അയോണിലുള്ള യൂണിറ്റ് ചാർജിൻ്റെ എണ്ണമാണ് അതിൻ്റെ വൈദ്യുതസംയോജകത (Electrovalency).

  • കോസലിന്റെ ഈ സങ്കല്പ‌നങ്ങളാണ് ഇലക്ട്രോൺ കൈമാറ്റത്തിലൂടെയുള്ള അയോൺ രൂപീകരണത്തെ ക്കുറിച്ചും അയോണികപരൽ (CRYSTAL) സംയുക്തങ്ങളുടെ രൂപീകരണത്തെക്കുറിച്ചുമുള്ള ആധുനിക ആശയങ്ങളി ലേയ്ക്ക് വഴി തെളിച്ചത്.


Related Questions:

3d ഓർബിറ്റലുകൾ പൂർണ്ണമായും നിറയുമ്പോൾ, പുതിയ ഇലക്ട്രോൺ .......................... ഓർബിറ്റലുകൾ പ്രവേശിക്കും
താഴെ തന്നിരിക്കുന്നവയിൽ ക്വാണ്ടംനമ്പറുകളുടെ (quantum numbers) സാധ്യമല്ലാത്ത ഗണം ഏത് ?
കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന സെൽ?
വാച്ചിൽ ഉപയോഗിക്കുന്ന സെൽ?
The following reaction is an example of ___________? Mg(OH)2+2HCl → MgCl2 + 2H2O