Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം:

Aനിക്കൽ സാൾട്ട്

Bക്രയോലൈറ്റ്

Cഫെറസ് ലവണം

Dകൊബാൾട്ട്

Answer:

A. നിക്കൽ സാൾട്ട്

Read Explanation:

ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം=നിക്കൽ സാൾട്ട്,കുപ്രിക്ക് ഓക്സൈഡ്. ഗ്ലാസിന് നീലനിറം നൽകാൻ ചേർക്കുന്ന മൂലകം= കൊബാൾട്ട്. ഗ്ലാസിന് പച്ച നിറം നൽകാൻ ചേർക്കുന്ന മൂലകം=ഫെറസ് ലവണം. ഗ്ലാസിന് വെള്ള നിറം നൽകാൻ ചേർക്കുന്ന മൂലകം= ക്രയോലൈറ്റ്


Related Questions:

ഹൈഡ്രജന്റെ എമിഷൻ സ്പെക്ട്രത്തിൽ, അഞ്ചാമത്തെ ഊർജനിലയിൽ നിന്ന് ആദ്യത്തെ ഊർജ നിലയത്തിലേക്കുള്ള ഇലക്ട്രോണിന്റെ പരിവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന ശ്രേണി കാണപ്പെടുന്നത് ?
ക്ലോറിന്റെ ആറ്റോമിക സംഖ്യ എത്ര?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :
ഗ്ലാസിൻറെ പ്രധാന അസംസ്കൃത വസ്തു ?
W ഏത് മൂലകത്തിന്റെ പ്രതീകമാണ് ?