Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം ?

Aസിലിക്കൺ

Bബോറോൺ

Cആഴ്സനിക്

Dആന്റിമണി

Answer:

A. സിലിക്കൺ

Read Explanation:

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം : സിലിക്കൺ
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം അലൂമിനിയമാണ്.
  • ഭൂവൽക്കത്തിൽ രണ്ടാമതായി ഏറ്റവും കൂടുതലുള്ള  മൂലകം : സിലിക്കൺ 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള  മൂലകം : ഓക്സിജൻ 
  • മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം : കാത്സ്യം

Related Questions:

ലസ്സെയ്‌ൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത് ?
ഘന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?
കൽസ്യത്തിന്റെ അയിര് ഏതാണ് ?
The most commonly used bleaching agent is ?
ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം ഏതാണ് ?